SEARCH


Kasargod Nileswaram Aalayi Pattuvakkaran Tharavad Devasthanam (നീലേശ്വരം: ആലയി പട്ടുവക്കാരന്‍ തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


നീലേശ്വരം: ആലയി പട്ടുവക്കാരന്‍ തറവാട് പ്രതിഷ്ഠാദിനവും കളിയാട്ട ഉത്സവവും 15-ന് തുടങ്ങും. രാത്രി എട്ടിന് കുളിച്ചുതോറ്റം. 10ന് പൊട്ടന്‍തെയ്യം. വ്യാഴാഴ്ച രാവിലെ 10ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്. 12ന് വിഷ്ണുമൂര്‍ത്തിയും ഗുളികന്‍ തെയ്യവും. ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ അന്നദാനം. രണ്ടിന് തുലാഭാരം. രാത്രി എട്ടിന് പൊട്ടന്‍തെയ്യം പുറപ്പാട്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848